ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി; ആറ് മാസത്തേക്ക് പുറത്തിരിക്കാൻ സാധ്യത

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം 29 കാരനായ താരം പുറത്തായിരുന്നു