ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ ബാനർ; മാപ്പ് പറഞ്ഞ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍

ബാനർ വിഷയത്തിൽ രാജ്ഭവന്‍ കേരള സര്‍വകലാശാല വി സിയോട് വിശദീകരണം തേടിയിരുന്നു. നിലവിൽ ബാനര്‍ നീക്കിയിട്ടുണ്ട്.