പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.

പ്രശസ്ത ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ നിന്നും മലയാള സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച സാംസ്ക്കാരിക മന്ത്രി സജി ചെറിയാനെതിരെ