നെയ്യാറിലെ കെഎസ് യു ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയ എന്‍ എസ് യു ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടു

ആന്ധ്രയിലെ ധര്‍മാപുരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാകെ പരിക്കേറ്റ നിലയിലായിരുന്നു