സാക്കിര്‍ നായിക്കിന്‍റെ സംഘടന ‘ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷ’ന്റെ വിലക്ക് നീട്ടി കേന്ദ്രസർക്കാർ

രാജ്യത്തിന്‍റെ മതേതരത്വം തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലും ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.