നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും വിവാഹിതരാകുന്നു

ദീർഘകാലമായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. നടൻ സല്‍മാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറു