അരലിറ്റർ കുടിവെള്ളത്തിന് നൂറുരൂപ; ആർആർആർ തീയേറ്ററിൽ കണ്ടിറങ്ങിയ ഐപി ബിനുവിന്റെ കുറിപ്പ് വൈറൽ

ലാഭം വേണം. വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം