സോഷ്യൽ മീഡിയയിലൂടെ സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി റിമ കല്ലിങ്കൽ
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി റിമ കല്ലിങ്കല്‍. വ്യക്തിഹത്യ ചെയ്യുന്നു, പലരും സല്‍പ്പേരിനെ