ചികിത്സയ്ക്കെത്തിയ രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ കുടുങ്ങി; കണ്ടെത്തിയത് രണ്ടു ദിവസത്തിന് ശേഷം

മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. ഇദ്ദേഹത്തെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ