മാധ്യമ വിലക്ക് : ഗവർണർക്കെതിരെ രാജ്ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു
നാളെ രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.