ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഏപ്രില്‍ 26-ന് കേരളത്തിൽ പൊതു അവധി
രാജ്യ വ്യാപകമായി ആകെ ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.