പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക

ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.