കൊച്ചി: ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്ബോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്ന് നിയമ മന്ത്രി പി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിനിടെ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ അടിയന്തരയോഗം നടക്കും. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും കത്ത് വിവാദം
കണ്ണൂര്‍: ആര്‍എസ്‌എസിന്റെ ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം
ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്‍റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏജന്‍സി നല്‍കിയ കരാര്‍ ജീവനക്കാരനാണ് ഇന്നലെ
ന്യൂഡല്‍ഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും
ദില്ലി: തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഗുജറാത്തിലെ നവരാത്രി ഗര്‍ബ പരിപാടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം ജന്മനാട് ഏറ്റുവാങ്ങി. 12.55ഓടെ മൃതദേഹം എയര്‍ ആംബുലന്‍സിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത് സി.പി.എം
രാജ്യത്തിന്‍റെ ഭാവിയും അതിന്റെ ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം
Page 6 of 8Previous
1
2
3
4
5
6
7
8
Next