17 പള്ളികള്‍ തകർത്തു; മണിപ്പൂരില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നതായി ബെംഗളൂരു ആര്‍ച്ച് ബിഷപ്പ്

ഏകദേശം 41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും ധാരാളം വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി.