എന്റെ ഇഡ്ഡലി ഞാൻ തരൂല്ലാ; സോഷ്യൽ മീഡിയയിലൂടെ ‘പൊടി ഇഡ്ഡലി’ പരിചയപ്പെടുത്തി പാർവതി

പൊടി ഇഡ്ഡലി' യുടെ ചിത്രം കൊച്ചി പാലരിവട്ടത്തുള്ള മൈസൂർ രാമൻ ഇഡ്ഡലി ഭക്ഷണശാലയിൽ നിന്നാണ് എടുത്തിട്ടുള്ളത് .