അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ; പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു

രാജ്യസഭാ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പ്രതിപക്ഷത്തിന്റെ എല്ലാ പ്രമേയങ്ങളും "ക്രമത്തിലല്ല" എന്ന് പറഞ്ഞു നിരസിച്ചു

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; സിപിഎം ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു മല്ലികാർജുൻ ഖാർഗെ

സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്

പരസ്പരം കൈകോർക്കാൻ സമ്മതിച്ചാൽ പ്രതിപക്ഷ പാർട്ടികൾക്ക് 2024ൽ ബിജെപിയെ പരാജയപ്പെടുത്താം: നിതീഷ് കുമാർ

കുർഹാനി ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ തളരാതെ, പ്രതിപക്ഷം ഒന്നിച്ചാൽ മാത്രമേ 'മിഷൻ 2024 കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കാൻ ഉദ്ദേശിച്ചുള്ളു

ബിജെപിക്കെതിരെ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കണം: സിപിഎം

ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം.

സർക്കാരിന് വളഞ്ഞ വഴി ഇല്ല; പ്രതിപക്ഷത്തിൻ്റേത് അപകടകരമായ രാഷ്ട്രീയം: മന്ത്രി പി രാജീവ്

കേരളാ കലാമണ്ഡലത്തിന്റെ ചാൻസലറായി മല്ലികാ സാരഭായിയെ പോലെ ഉന്നതയായ മറ്റൊരു വ്യക്തിയെ കണ്ടെത്താൻ കഴിയില്ല.

വിഴിഞ്ഞം സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്: മുഖ്യമന്ത്രി

സമര സമിതി ഉയർത്തിയ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നിലവിൽ പദ്ധതിയുടെ നിർമ്മാണം നിർത്തൽ ആവശ്യം അംഗീകരിച്ചില്ല.

വിഴിഞ്ഞം: പ്രതിപക്ഷം കുളം കലക്കി മീന്‍ പിടിക്കുകയാണ്: സജി ചെറിയാന്‍

അന്താരാഷ്ട്രതലത്തില്‍ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.

തെലുങ്കാനയിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നീതിഷ് കുമാറും ലാലു പ്രസാദ് യാദവും

ബീഹാറില്‍ ബിജെപിയെ പുറത്താക്കിയ പോലെ രാജ്യമാകെ ബി ജെ പി ഇതര പാര്‍ട്ടികള്‍ എല്ലാവരും ഒരുമിക്കണമെന്ന് ലാലു പ്രസാദ് യാദവ്

രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം; മോദി സർക്കാരിനെ താഴെയിറക്കണം; സീതാറാം യെച്ചൂരി

ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ആ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി

Page 9 of 10 1 2 3 4 5 6 7 8 9 10