ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; ഉള്ളിവില കുത്തനെ ഉയർന്നു

വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ഉണ്ടായതിനെ തുടർന്ന് ഉള്ളിവില കുത്തനെ ഉയർന്നു. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ