കർണാടകയിലെ സത്യപ്രതിജ്ഞ; പിണറായി വിജയനും അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല
പ്രധാന പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചെങ്കിലും ഈ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.