കനയ്യ കുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമനം നൽകി കോൺഗ്രസ്

നേരത്തെ സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.