ഗിറ്റാർ വായിച്ചു പാട്ടുപാടി പുത്തൻ ലുക്കിൽ ഗൗതം മേനോൻ; “അനുരാഗ”ത്തിലെ തമിഴ് മെലഡി ഗാനമെത്തി

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.