ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആന്ദി ബെന്‍ പട്ടേല്‍ അധികാരമേറ്റു. ഗവര്‍ണര്‍ കമല ബെനിവാല്‍ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് രാവത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് രാവത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്രമന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയാണ് ഹരീഷ് രാവത്. വിജയ് ബഹുഗുണ കഴിഞ്ഞദിവസം