ദൂരദര്‍ശനെ ‘സംഘദര്‍ശന്‍’ എന്ന് വിശേഷിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം ഇന്ന് രാത്രി എട്ട് മണിക്കാണ് 'ദ കേരള സ്റ്റോറി' ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്