തൃശൂർ പൂരവിവാദങ്ങളെ പറ്റിയുള്ള ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ; ‘മൂവ് ഔട്ട്’ എന്ന് സുരേഷ് ഗോപി

തൃശൂർ പൂരം കലക്കൽ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മൂവ്