മോദിയെയും അമിത് ഷായെയും പരിഹസിച്ച് മിമിക്രി; കലാപശ്രമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു

ആക്ഷേപകരമായ വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ് ആദിൽ അലിയെ അറസ്റ്റ് ചെയ്തതെന്ന് ജബൽപൂർ എസ്പി സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു