ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും പ്രതിയാക്കി

ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസിൽ അഞ്ചാം പ്രതിയാണ് അഖില.