ആറ് വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോകൾ കാണിച്ച് പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ഒരു സ്കൂൾ അധ്യാപകൻ ആറ് പെൺകുട്ടികളെ പീഡിപ്പിക്കുകയും അവരെ അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്തതിന് അറസ്റ്റ്