കർണാടകയിൽ നിന്നും 20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാതായതായി പരാതി

കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. വാഹനത്തിലെ ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ്

തൃശൂരിൽ ആനയിടഞ്ഞു; ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ കൊമ്പൊടിഞ്ഞു

ഇടഞ്ഞ ആന ദേശീയ പാതയോരത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.