പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല: കെ സുധാകരൻ

പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ താൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ.