ഭൂമിയുടെ തകർച്ച വർദ്ധിക്കുന്നത് അതിവേഗം; ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ താഴ്ന്നു
സബ്‌സിഡൻസ് ബാധിച്ച ഹോട്ടൽ പൊളിക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച ആരംഭിച്ചു. നഗരത്തിലെ 700 ഓളം കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായിട്ടുണ്ട്
സബ്‌സിഡൻസ് ബാധിച്ച ഹോട്ടൽ പൊളിക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച ആരംഭിച്ചു. നഗരത്തിലെ 700 ഓളം കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായിട്ടുണ്ട്
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപാവും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.