നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല സീരിസിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വേങ്ങാനൂർ സ്വദേശിയായ യുവാവ് സംവിധായികക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്.