പാതിവഴി വരെ മൃതദേഹം വലിച്ചിഴച്ചു, പിന്നെ മദ്യ ലഹരിയില്‍ ആയിരുന്ന ജോര്‍ജ് തളര്‍ന്നുറങ്ങി

കോന്തുരുത്തിയില്‍ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയത് കൂടുതല്‍ തുക ചോദിച്ചതോടെയെന്ന് പ്രതി തേവര കോന്തുരുത്തി കൊടിയന്തറ കെ.കെ ജോര്‍ജ് മൊഴി നല്‍കി.