2021 ആഗസ്റ്റിൽ മാത്രം കേരള പിഎസ് സി നിയമനശുപാർശ നൽകിയത് 4122 പേർക്ക്: മന്ത്രി പി രാജീവ്

പൊതുബോധത്തിലേക്ക് വരുക പി എസ് സി വഴി നിയമനം നടത്താത്ത, ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മാധ്യമനിർമ്മിത പൊതുബോധമാകും