കനയ്യ കുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമനം നൽകി കോൺഗ്രസ്

നേരത്തെ സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ബിജെപി രഥയാത്ര നടത്തിയത് അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിന് വേണ്ടി: കനയ്യ കുമാർ

കോൺഗ്രസ് നടത്തുന്ന ഈ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെന്നും രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു