ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞു: കെ സുരേന്ദ്രൻ

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.