ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെ നടത്തിയിട്ടും ഗ്രീഷ്മയിൽ ഷാരോണിന് അസ്വാഭാവികതയോ സംശയമോ തോന്നിയിരുന്നില്ല

മുൻപും ഗ്രീഷ്മ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തി; ദൃശ്യങ്ങൾ പുറത്ത്

യുവതി മറുപടിനൽകിയിരിക്കുന്നത് തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നിയെന്നും ഒരു പക്ഷെ അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്നുമാണ്.