14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി; ആരെയൊക്കെ എന്നറിയാം
ഇന്ത്യയിലെ തന്നെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.
ഇന്ത്യയിലെ തന്നെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.
കർഷകർ നടത്തിയ ഐതിഹാസിക സമരത്തെ എങ്ങനെയാണ് സർക്കാർ നേരിട്ടതെന്ന് രാജ്യം കണ്ടതാണ്. 750 പേർ രക്തസാക്ഷിത്വം വഹിച്ചു.
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു