അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം; അഭിനന്ദന പ്രമേയം പാസാക്കി ഹരിയാന നിയമസഭ; പിന്തുണയുമായി കോൺഗ്രസ്

പ്രമേയത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവും കോൺഗ്രസ് അംഗവുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു, ഭഗവാൻ രാമൻ എല്ലാവരുടേതുമാണ്.