ഡൊണാൾഡ് ട്രംപ് മുതൽ ‘യേശുക്രിസ്തു’ വരെ; ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ലഭിക്കുമ്പോൾ

ചെക്ക്‌മാർക്ക് ഉള്ള ഡൊണാൾഡ് ട്രംപ് എന്ന അക്കൗണ്ട് തന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് ഒരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ടു.