കൃത്യമായ ഡീലാണ് നടന്നത്; ഇ പി ജയരാജന്‍ – ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല: കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി പറഞ്ഞ വിശദീകരണ വാക്കുകള്‍ വിശ്വസനീയമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ വോട്ടുകള്‍ ഇത്തവണ