കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; പരസ്യമായി തിരുത്തണമെന്ന് ഐ.എസ്.എം

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ കടുത്ത വിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എം. രംഗത്ത്. സ്ത്രീകൾ