പാവയുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.