സഭ തടസ്സപ്പെടുത്തി; രമ്യ ഹരിദാസ് ഉൾപ്പെടെ അഞ്ച് എംപിമാരെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, ജോതിമണി, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് കുര്യാക്കോസ് എന്നിവരോട് സഭയെയും ഈ ചെയറിന്റെ