പരോളില്‍ പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിമിന് ഗംഭീര സ്വീകരണമൊരുക്കി അനുയായികള്‍
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.