മല്ലു ട്രാവലർ വിദേശത്തുപോയി; അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ്

എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി