ഗ്രാൻഡ് ചെസ്സ് ടൂർ: റാപ്പിഡ് വിഭാഗത്തിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയ്ക്ക് മോശം പ്രകടനം
സെൻ്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ്സ് ടൂർണമെൻ്റിൻ്റെ റാപ്പിഡ് വിഭാഗത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക് മോശം പ്രകടനമുണ്ടായി.