ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കോട്ടയം മണര്‍കാട് ബാറിന് മുന്നില്‍ കൂട്ടയടി

കോട്ടയം: ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് ബാറിന് മുന്നില്‍ കൂട്ടയടി. ജീവനക്കാരും ബാറില്‍ എത്തിയവരും