ബ്രസീലിനെ മറികടക്കും; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് അർജന്‍റീന
ഇത്തവണത്തെ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് ഇപ്പോൾ തിരിച്ചടിയായത്
ഇത്തവണത്തെ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് ഇപ്പോൾ തിരിച്ചടിയായത്
നിലവിൽ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാമതുള്ള ഓസീസിന് 111 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 പോയിന്റുമാണുള്ളത്.