കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുക ലക്‌ഷ്യം;മ്യാൻമർ അതിർത്തിയിൽ ഇന്ത്യ മുള്ളുവേലികൾ സ്ഥാപിച്ചു

സംഘർഷഭരിതമായ മ്യാൻമറിൽ നിന്ന് ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തോളം കുടിയേറ്റക്കാർ പലായനം ചെയ്തിട്ടുണ്ട്.