സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം പുതിയ ബാറുകൾക്ക് അനുമതി; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര


