ഇറാനിയൻ നയതന്ത്രജ്ഞർക്ക് വിലക്ക് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ പാർലമെന്റ്

യൂറോപ്യൻ പാർലമെന്റ് എല്ലാ ഇറാനിയൻ നയതന്ത്രജ്ഞരെയും സർക്കാർ പ്രതിനിധികളെയും അതിന്റെ പരിസരത്ത് നിന്ന് വിലക്കിയതായി പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള പ്രഖ്യാപിച്ചു,